എങ്ങനെ വാര്‍ത്ത വരണം? ഞാന്‍ എഴുതി തരാം |
ഞങ്ങള്‍ പന്ത്രണ്ട് പേര്‍ ചേര്‍ന്നാലും വാര്‍ത്ത വരും |
ഫോട്ടോയും വീഡിയോയും നന്നായി എടുത്തോണേ |
ഞങ്ങള്‍ ചാനലുകാരല്ലേ വാര്‍ത്ത ഉണ്ടാക്കുന്നത്. 12 പേരെ ഞങ്ങള്‍ 1200 ആയി കാണിക്കുംഇത് ഭാരത ദര്‍ശന്‍ അഥവാ ഇന്ത്യാ വിഷന്‍ |
യൂത്ത് കോണ്ഗ്രസ് പ്രവര്‍ത്തകര്‍ 12 പേര്‍ സുകുമാരന്‍ നായരുടെ (NSS)കോലം കത്തിക്കാന്‍ ആലുവ റയില്‍വേ സ്റ്റേഷന് മുന്നില്‍ ഒത്തുകൂടിയപ്പോള്‍ |
No comments:
Post a Comment